യു.എ.ഇ പ്രവാസികള്‍ക്കിടയിലെ ഇമയുടെ കലാകാരന്മാര്ക്ക്, ആസ്വാദനത്തിലുപരിയായി; പ്രായഭേദമന്വെ, അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാനും, ഇവിടുത്തെ പ്രവാസ-കലാലോകത്തെ പ്രശസ്തരെയും അവരുടെ സ്യഷ്ടികളെയും പരിചയപ്പെടുത്തുവാനും അതുവഴി സ്വയം വളരാനും വേണ്ടിയുള്ള ഒരു എളിയ ഉദ്യമം എന്ന് ഇതിനെ വിശേഷിപ്പിക്കാം.
മുകളില്‍ കാണിച്ച മലയാളം സോഫ്റ്റ്വെയര് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങള്‍ക്കും ഇതിലേക്ക് സ്യഷ്ടികള്‍ അയക്കാം, അവയ്ക്കു താഴെ കൊടുത്തിട്ടുള്ള comments-ല്‍ അതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാം...
അതോടൊപ്പം വിഷ്വല്‍, ശ്രവണ കലകളില്‍ (ന്യത്തം, ഗാനം, പ്രസംഗം... etc.) പ്രാവീണ്യമുള്ളവര്‍ തെളിവുകള്‍ അയച്ചുതരികയാണെങ്കില്‍ അവര്‍ക്ക് TV, Radio മാധ്യമങ്ങളില്‍ അവസരം സ്യഷ്ടിച്ചുകൊടുക്കുന്നതാണ്.
ഇമയുടെ ഈ കലാസാഹിത്യവേദിയിലേക്ക് സ്യഷ്ടികള്‍ ക്ഷണിക്കുന്നു. കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, യാത്രാകുറിപ്പുകള്‍... എന്നിവ മലയാളത്തില്‍ ടൈപ്പ് ചെയ്തും, ചിത്രങ്ങള്‍, ഫോട്ടോഗ്രാഫ് എന്നിവ സ്കാന്‍ ചെയ്ത് jpeg format -ലും attach ചെയ്ത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം താഴെ കാണിച്ച വിലാസത്തില്‍ ഇമെയില്‍ ചെയ്യാവുന്നതാണ്. Subject കോളത്തില്‍ Ema Talent Scan (നാട്ടിലുള്ളവര്‍ Ema Talent Scan-M) എന്നെഴുതാന്‍ മറക്കാതിരിക്കുക.